പുളിക്കീഴ് പാലത്തിനോടുചേർന്ന് കാട് വളർന്നുനിൽക്കുന്നു ; റോഡേത് പാലമേത്‌ എന്നറിയാതെ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സംസ്ഥാന പാതയിലെ പുളിക്കീഴ് പാലത്തിനോടുചേർന്ന് ഒരാൾ പൊക്കത്തിൽ കാട്‌ വളർന്നുനിൽക്കുന്നു. റോഡേത് പാലമേത്‌ എന്ന്‌ തിരിച്ചറിയാനാകാത്തവിധം കാടുമൂടിയ നിലയിലാണ് പാലത്തിന്റെ തിരുവല്ല ഭാഗത്തേക്കുള്ള സമീപന പാത. കാൽനടയാത്രികർക്ക് നടക്കാനിടമില്ലാത്ത വിധം ഇരുവശത്തുമായി റോഡിന്റെ പകുതിയോളം ഭാഗം കാട് വളർന്നുനിൽക്കുകയാണ്. പാലത്തിന്റെ കൈവരികളിലേക്കും തെരുവുവിളക്കിന്റെ തൂണുകളിലേക്കും കാട് പടർന്നുകയറി. കൊടുംവളവിലാണ് കാടും പടർന്നുകയറിയിരിക്കുന്നത്.

പാലത്തിന്റെ അപ്രോച്ച് റോഡിലെ കൈവരികൾപോലും കാണാത്ത വിധം കാട് കയറി മറഞ്ഞിരിക്കുകയാണ് നിലവിൽ. ഒരുമാസത്തിനിടെ ചെറുതും വലുതുമായ അപകടങ്ങളാണ് ഈ റോഡിലുണ്ടാകുന്നത്. സമീപന പാതയിൽ കാട് വളർന്നിരിക്കുന്നതിനാൽ കാൽനടയാത്രക്കാരും സൈക്കിളിൽ സഞ്ചരിക്കുന്ന സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ടാർ റോഡിന്റെ മധ്യത്തിലേക്ക് ചേർന്ന് യാത്രചെയ്യേണ്ട അവസ്ഥയാണ്. ഇതുവഴി രണ്ട് വാഹനങ്ങൾക്ക് മാത്രമാണ് ഒരേസമയം കടന്നുപോകാനാകുക. കാടുകയറി നശിച്ചുകിടക്കുന്ന പാത ഉപയോഗിക്കാനാനാകാതെ യാത്രികർ വാഹനങ്ങൾ ചീറിപായുന്ന റോഡിലേക്കിറങ്ങുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമോപദേശം തേടാൻ പിഎസ്‌സി: തൽക്കാലം ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും; ചോദ്യകർത്താക്കളുടെ പട്ടിക നൽകിയേക്കില്ല

0
നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച്...

ഒന്നര വയസ്സുകാരന്റെ മരണം ; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന്...

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

0
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമത്തില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍...

നെന്മാറ ഇരട്ടക്കൊല : ചെന്താമര കുറ്റക്കാരൻ

0
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തി .പാലക്കാട്...