പേരുവാലിയിലെ ആരണ്യകം കഫേ കാട്ടാനയുടെ ആക്രമണത്തിൽ നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡിൽ വനം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരണ്യകം കഫേ കാട്ടാന കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം നടന്നത്. രാത്രിയിൽ ശബ്ദം കേട്ട് എത്തിയ അടവി മുളംകുടിലിലെ വാച്ചർമാർ ആണ് സംഭവം കാണുന്നത്. ഇവർ വന്നതിന് ശേഷം ആനകൂട്ടത്തെ ഓടിച്ച് വിടുകയായിരുന്നു. കടക്കുള്ളിൽ ഉണ്ടായിരുന്ന ഉന്തുവണ്ടി, ഗ്ലാസുകൾ, പ്ളേറ്റുകൾ, മറ്റു സാധനങ്ങൾ, സാധനങ്ങൾ സൂക്ഷിച്ചിരുന്ന തത്കാലിക സ്റ്റോർ റൂം, ഇരിപ്പിടം, മറയായി ഉപയോഗിച്ചിരുന്ന പ്ലൈ വുഡ്, മേൽക്കൂര ഭാഗികമായി, തൂണുകൾ തുടങ്ങിയവ എല്ലാം കാട്ടാന നശിപ്പിച്ചു. കഫേയുടെ അടുക്കള ഭാഗം ആണ് കൂടുതലും നശിപ്പിച്ചത്. റോഡിലൂടെ പോയിരുന്ന ഇരുചക്ര വാഹന യാത്രക്കാരും ആനയെ കണ്ടതായി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...