മല്ലപ്പള്ളി : പായിപ്പാട് മത്സ്യ മാർക്കറ്റ് അടച്ചതിനെ തുടർന്ന് കുന്നന്താനം കീഴടിയിൽ അനധികൃതമായി നടത്തിയ മത്സ്യ വ്യാപാരം പോലീസ് പിടികൂടി. പായിപ്പാട് പള്ളി ഇടശ്ശേരി പാടിൽ ഷൈജുവിനെതിരെ പോലീസ് കേസെടുത്തു. മത്സ്യം കൊണ്ടുവന്ന വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ഫോർമാലിൻ അടങ്ങിയ ചീഞ്ഞ മത്സ്യങ്ങൾ വാഹനങ്ങളിൽ വിൽപ്പനക്കെത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന.
കുന്നന്താനം കീഴടിയിൽ അനധികൃതമായി നടത്തിയ മത്സ്യ വ്യാപാരം പോലീസ് പിടികൂടി
RECENT NEWS
Advertisment