കുന്നന്താനം കീഴടിയിൽ അനധികൃതമായി നടത്തിയ മത്സ്യ വ്യാപാരം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play
മല്ലപ്പള്ളി :  പായിപ്പാട് മത്സ്യ മാർക്കറ്റ് അടച്ചതിനെ തുടർന്ന് കുന്നന്താനം കീഴടിയിൽ അനധികൃതമായി നടത്തിയ മത്സ്യ വ്യാപാരം പോലീസ് പിടികൂടി. പായിപ്പാട് പള്ളി ഇടശ്ശേരി പാടിൽ ഷൈജുവിനെതിരെ പോലീസ് കേസെടുത്തു. മത്സ്യം കൊണ്ടുവന്ന വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ഫോർമാലിൻ അടങ്ങിയ  ചീഞ്ഞ മത്സ്യങ്ങൾ വാഹനങ്ങളിൽ  വിൽപ്പനക്കെത്തുന്നു  എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ  അടിസ്ഥാനത്തിലായിരുന്നു  പോലീസിന്റെ പരിശോധന.
dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...