കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരണം – രണ്ടാംഘട്ടം നവംബർ പതിനാലിന് പൂർത്തിയാക്കും ; പ്രൊഫ. സതീഷ് പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിൻ്റെ രണ്ടാംഘട്ടം നവംബർ പതിനാലിന് പൂർത്തിയാക്കുമെന്ന് ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് പറമ്പിൽ പറഞ്ഞു. മയൂരം ഓഡിറ്റോറിയത്തിൽ ഏറത്ത് മണ്ഡലം ശിൽപശാല ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ 14ന് രണ്ടാം ഘട്ട യൂണിറ്റ് രൂപീകരണം നടക്കും. മുന്നാംഘട്ട പ്രവർത്തനത്തിൽ 69 മണ്ഡലങ്ങളിൽ യൂണിറ്റ് കമ്മറ്റി രൂപീകരിക്കും. വിവിധ വിജയങ്ങളെ ആസ്പദമാക്കി ബിനു എസ്. ചക്കാലായിൽ ,പഴകുളം സതീഷ് , ജെസി വർഗ്ഗീസ് എന്നിവർ ക്ലാസെടുത്തു.

മണ്ഡലം പ്രസിഡൻ്റ് അഡ്വ.ഡി. രാജീവ് ശിൽപ്പശാലയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ,സി.യു.സി ജില്ല കൺവീനർ അഡ്വ. എ. സുരേഷ്കുമാർ, കെ.പി.സി.സി അംഗം തോപ്പിൽ ഗോപകുമാർ ,യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ,ബ്ലോക്ക് പ്രസിഡൻ്റുമാരായ മണ്ണടി പരമേശ്വരൻ ,അഡ്വ. ബിജു ഫിലിപ്പ് , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. ബിനു, സജി കൊട്ടയ്ക്കാട് , ജില്ല കോ- ഓർഡിനേറ്ററൻമാരായ അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് , സലിം പി .ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...