ന്യൂഡല്‍ഹി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബിരേന്ദർ സിംഗ് രാജ്യസഭയിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ മകന് ടിക്കറ്റ് ലഭിച്ചതിനാള്‍ രാജിവെക്കുമെന്ന് സിംഗ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. സിങ്ങിന്റെ രാജി രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡു തിങ്കളാഴ്ച സ്വീകരിച്ചു. അദ്ദേഹത്തിന്റെ കാലാവധി 2022 ഓഗസ്റ്റ് ഒന്നിനാണ് അവസാനിക്കേണ്ടിയിരുന്നത്.
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബിരേന്ദർ സിംഗ് രാജ്യസഭയിൽ നിന്ന് രാജിവെച്ചു
RECENT NEWS
Advertisment