Wednesday, May 22, 2024 11:03 am

പൗരത്വ ഭേദഗതി ; ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ട് സുപ്രിം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ട് സുപ്രിം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ് എ ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി​ക​ളി​ന്മേ​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് നാലാഴ്ച്ചത്തെ സ​മ​യ​വും കോ​ട​തി ന​ല്‍​കി. കേ​സ് ഇ​നി അ​ഞ്ചാ​ഴ്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ര​ണ്ടാ​ഴ്ച​യ്ക്ക​കം ഹ​ര്‍​ജി​ക​ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​പ്പോ​ള്‍ എ​ണ്‍​പ​തി​ല​ധി​കം ഹ​ര്‍​ജി​ക​ളു​ണ്ടെ​ന്നും അ​തി​നെ​ല്ലാം മ​റു​പ​ടി ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത​നു​സ​രി​ച്ച്‌ കേ​ന്ദ്ര​ത്തി​ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ സു​പ്രീം​കോ​ട​തി കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ല​ഹ​രി മ​രു​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി

0
കോ​ഴി​ക്കോ​ട്: വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ല​ഹ​രി മ​രു​ന്നു​ക​ൾ...

ഘാട്ട്കോപ്പർ പരസ്യബോർഡ് അപകടം : ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; ആകെ മരണസംഖ്യ...

0
മുംബൈ: ഘാട്ട്കോപ്പറിൽ പരസ്യബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ...

600ഓളം അഭയാർത്ഥികൾ ബോട്ടപകടത്തിൽ മരിച്ച സംഭവം ; ആരോപണ വിധേയരെ വെറുതെ വിട്ട് ഗ്രീക്ക്...

0
കലമാറ്റ: അറൂനൂറോളം അഭയാർത്ഥികൾ മരിച്ച ബോട്ടപകടത്തിൽ ആരോപണ വിധേയരെ വെറുതെ വിട്ട്...

എല്‍ദോസ് കുന്നപ്പളളിക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു ; ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍...

0
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പളളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര...