മുന്‍ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയുമായിരുന്ന ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍  സി.ഖാലിദ് (83) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുന്‍ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയുമായിരുന്ന ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍  സി.ഖാലിദ് (83) അന്തരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ ഇദ്ദേഹം എസ്‌ആര്‍എം റോഡ് ഹംസക്കുഞ്ഞ് ലെയിനിലായിരുന്നു താമസം. നിലവില്‍ കോഴിക്കോട് താമസിച്ചുവരികയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്നു. മറ്റു രോഗങ്ങള്‍ക്കും ചികില്‍സയിലായിരുന്നു. കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് രാത്രി കോഴിക്കോട് കണ്ണംപള്ളിയില്‍. ഭാര്യ- കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി ആസ്യ.

വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്ങിന് മുകളില്‍നിന്ന് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി രജനി എസ് ആനന്ദ് ചാടി മരിച്ച സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയത് ഖാലിദ് കമ്മീഷനായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...