Saturday, July 5, 2025 1:48 pm

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഗോവ ഗവര്‍ണറുമായ മൃദുല സിന്‍ഹ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഗോവ ഗവര്‍ണറുമായ മൃദുല സിന്‍ഹ അന്തരിച്ചു. 77 വയസായിരുന്നു. എഴുത്തുകാരി എന്ന നിലയിലും പ്രശസ്തയായ മൃദുല സിന്‍ഹ 2014 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെയാണ് ഗോവയുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്.

1927 നവംബര്‍ 27ന് ബീഹാറിലാണ് മൃദുല സിന്‍ഹയുടെ ജനനം. ബിരുദാനന്തര ബിരുദത്തിന് ശേഷം മുന്‍ ബീഹാര്‍ മന്ത്രിയായിരുന്ന ഡോ. രാം കൃപാല്‍ സിന്‍ഹയെ വിവാഹം ചെയ്തു. ദാമ്പത്യ കീ ധൂപ്, സീത പൂനി ബോലി, അഹല്യ ഉവച്, ജ്യോന്‍ മെഹന്തി കീ റംഗ്, അതിശയ എന്നിവ പ്രധാന കൃതികളാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: സ്കൂളുകളിൽ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച...

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി

0
ബ്യൂണസ് അയേഴ്‌സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും...

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്. ശനിയാഴ്ച രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ...

എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

0
കോട്ടയം: എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി...