ചെന്നൈ: കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്ണന് അറസ്റ്റില്‍. ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശത്തിലാണ് അറസ്റ്റ്. മദ്രാസ് ഹൈക്കോടതി അഭിഭാഷകന്റെ പരാതിയില്‍ ചെന്നൈ പോലീസ് സൈബര്‍ സെല്‍ ജസ്റ്റീസ് കര്‍ണനെതിരെ ഒക്ടോബര്‍ 27ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്ക് അയച്ച കത്തിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
അപകീര്‍ത്തികരമായ പരാമര്‍ശം : മുന്‍ ജഡ്ജി സി.എസ്. കര്ണന് അറസ്റ്റില്‍
RECENT NEWS
Advertisment