തിരുവല്ല കുറ്റൂരിൽ തീ പാറുന്ന പോരാട്ടം ; ഭരണം പിടിക്കാൻ ഉറപ്പിച്ച്  മൂന്ന് മുന്നണികളും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും ഭരണം പിടിക്കാനായി ശക്തമായ പോരാട്ടമാണ് കുറ്റൂർ പഞ്ചായത്തിൽ കാഴ്ചവെയ്ക്കുന്നത്. ഓരോ മുന്നണിയും മാറിമാറി ഭരിക്കുന്ന പഞ്ചായത്ത് ഇത്തവണ ആർക്കൊപ്പം നിലയുറപ്പിക്കും എന്നതാണ് പ്രധാന ചർച്ചാവിഷയം. അപ്പർ കുട്ടനാടും മലയോരവും ഉൾപ്പെടുന്ന പഞ്ചായത്തിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രാദേശിക വികസന പ്രശ്നങ്ങളുമെല്ലാം തെരഞ്ഞെടുപ്പിൽ ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ ബി.ജെ.പിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആകെയുള്ള 14 വാർഡിൽ ആറ് സീറ്റിൽ ജയിച്ച ബി.ജെ.പി, യു.ഡി.എഫിലെ ഉൾപ്പെടെ അംഗങ്ങളെ അടർത്തിയെടുത്ത് ഒപ്പം കൂട്ടിയാണ് അഞ്ചുവർഷവും ഭരണം നിലനിര്‍ത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...