ബി.ജെ.പിയുടെ സവിശേഷതകള്‍ വിവരിക്കാനാവശ്യപ്പെട്ടുള്ള സിബിഎസ്ഇ ചോദ്യപേപ്പറിനെതിരെ മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പിയുടെ സവിശേഷതകള്‍ വിവരിക്കാനാ വശ്യപ്പെട്ടുള്ള സി.ബി.എസ്.ഇ ചോദ്യപേപ്പറിനെതിരെ മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ രംഗത്ത്. രാജ്യത്തെ പടുത്തുയര്‍ത്തുന്നതിലോ, വിദ്യഭ്യാസമേഖല മികവുറ്റതാക്കുന്നതിലോ യാതൊരു പങ്കും വഹിക്കാത്ത ബി.ജെ.പി ഇത്തരം പിന്തിരിപ്പന്‍ നടപടികളിലൂടെ വിദ്യാഭ്യാസ മേഖലയെ തച്ചുതകര്‍ക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക വിമര്‍ശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളോട് ചോദിച്ച ചോദ്യമാണ് ചുവടെ. ബി.ജെ.പിയുടെ അഞ്ച് സവിശേഷതകള്‍ വിവരിക്കാനാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ പടുത്തുയര്‍ത്തുന്നതിലോ, വിദ്യഭ്യാസമേഖല മികവുറ്റതാക്കുന്നതിലോ യാതൊരു പങ്കും വഹിക്കാത്ത ബി.ജെ.പി ഇത്തരം പിന്‍ന്തിരിപ്പന്‍ നടപടികളിലൂടെ വിദ്യാഭ്യാസ മേഖലയെ തച്ചുതകര്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യഭ്യാസ മേഖലയെ തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോടതിയെ അധിക്ഷേപിച്ച സംഭവം ; കെ. ബിജുവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി അഴിമതി കേസുമായി ബന്ധപ്പെട്ട് വിവാദ ഉത്തരവിറക്കിയ കെ....

വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി

0
കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...