മുംബൈ : സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിലേയ്ക്കു വീണ് മുന്‍ രഞ്ജി താരത്തിന് ദാരുണാന്ത്യം.
മഹാരാഷ്ട്ര മുന്‍ രഞ്ജി താരം ശേഖര്‍ ഗൗലി (45) യാണ് നാസിക്കിലെ ഇഗാത്പുരിയില്‍ ട്രെക്കിങ്ങിനിടെ 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെയാണ് വീണതെന്നും റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്ര അണ്ടര്‍ 23 ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് കോച്ച് കൂടിയാണ് ഇദ്ദേഹം.
സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിലേയ്ക്കു വീണ് മുന്‍ രഞ്ജി താരത്തിന് ദാരുണാന്ത്യം
RECENT NEWS
Advertisment