സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിലേയ്ക്കു വീണ് മുന്‍ രഞ്ജി താരത്തിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ : സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിലേയ്ക്കു വീണ് മുന്‍ രഞ്ജി താരത്തിന് ദാരുണാന്ത്യം.
മഹാരാഷ്​ട്ര മുന്‍ രഞ്​ജി താരം ശേഖര്‍ ഗൗലി (45) യാണ് നാസിക്കിലെ ഇഗാത്​പുരിയില്‍  ട്രെക്കിങ്ങിനിടെ 200 അടി താഴ്​ചയിലേക്ക് വീണ് മരിച്ചത്​. സെല്‍ഫി എടുക്കുന്നതിനിടെയാണ്​ വീണതെന്നും റിപ്പോര്‍ട്ടുണ്ട്​. മഹാരാഷ്​ട്ര അണ്ടര്‍ 23 ക്രിക്കറ്റ്​ ടീമിന്റെ  ഫിറ്റ്​നസ്​ കോച്ച്‌​ കൂടിയാണ്​ ഇദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....