മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ക്യാ​പ്റ്റ​ന്‍ സ​തീ​ഷ് ശ​ര്‍​മ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ക്യാ​പ്റ്റ​ന്‍ സ​തീ​ഷ് ശ​ര്‍​മ(73) അന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച ഗോ​വ​യി​ല്‍ വെച്ചാ​യി​രു​ന്നു അ​ന്ത്യം. വെ​ള്ളി​യാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ വെ​ച്ച്‌ സം​സ്‌​കാ​ര ചടങ്ങുക​ള്‍ ന​ട​ക്കും. 1993-96 കാ​ല​യ​ള​വി​ല്‍ പി.​വി. ന​ര​സിം​ഹ​റാ​വു മ​ന്ത്രി സ​ഭ​യി​ല്‍ പെ​ട്രോ​ളി​യം ആ​ന്‍​ഡ് നാ​ച്ച്‌​റ​ല്‍ ഗ്യാ​സ് മന്ത്രി​യാ​യി ശ​ര്‍​മ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. രാ​ജീ​വ് ഗാ​ന്ധി​യു​മാ​യി അ​ടു​ത്ത ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന അ​ദ്ദേ​ഹം മൂ​ന്ന് ത​വ​ണ ലോ​ക്സ​ഭാ എം​പി​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....