Friday, December 20, 2024 12:42 pm

പശുവിനെ സിംഹത്തിന് ഇരയായി നൽകി പ്രദർശനം ; 12 പേർക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്‌ : പശുവിനെ സിംഹത്തിന് ഇരയായി നൽകി പ്രദർശനം. ഗുജറാത്തിൽ 12 പേർക്കെതിരെ കേസെടുത്തു. വനം വകുപ്പാണ് കേസ് എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് കേസ്.

ഗിർ വനത്തിന് സമീപമുള്ള ദേവലിയ ഗ്രാമത്തിലാണ് പ്രദർശനം നടന്നത്. ഒരു തൂണിൽ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി കൊല്ലുന്നത് കാണാൻ നിരവധി പേരാണ് കൂട്ടമായി എത്തിയത്. വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് വനം വകുപ്പ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ സമാനമായ ലയൺ ഷോ നടത്തിയതിന് ആറ് പേരെ മൂന്ന് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പ്രഭവകേന്ദ്രം കിണറിൽ നിന്നുള്ള വെള്ളമെന്ന് മന്ത്രി പി രാജീവ്

0
കൊച്ചി : കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പ്രഭവകേന്ദ്രം കിണറിൽ നിന്നുള്ള വെള്ളമെന്ന്...

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചു, പുറത്തുപറയാതിരിക്കാൻ പണമാവശ്യപ്പെട്ട് ഭീഷണി; 27-കാരന് കഠിനതടവ്

0
മഞ്ചേരി : പതിനാറുകാരിയെ പലതവണ പീഡിപ്പിക്കുകയും പുറത്തുപറയാതിരിക്കാൻ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു‌വെന്ന...

ചീഫ് സെക്രട്ടറിക്കും അഡീഷണൽ സെക്രട്ടറിക്കും അടക്കം വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് ഐ എ...

0
തിരുവനന്തപുരം : ചീഫ് സെക്രട്ടറിക്കും അഡീഷണൽ സെക്രട്ടറിക്കും അടക്കം വക്കീൽ നോട്ടീസ്...

പള്ളിയില്‍ പോകുന്ന വഴി ലോറിയിടിച്ച് പരിക്കേറ്റ് വീട്ടമ്മ മരിച്ചു

0
ഇടുക്കി : ലോറിയിടിച്ച് പരിക്കേറ്റ് വീട്ടമ്മ മരിച്ചു. ചെറുതോണി ചേലച്ചുവട് ആയത്തുപാടത്ത്...