പശുവിനെ സിംഹത്തിന് ഇരയായി നൽകി പ്രദർശനം ; 12 പേർക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്‌ : പശുവിനെ സിംഹത്തിന് ഇരയായി നൽകി പ്രദർശനം. ഗുജറാത്തിൽ 12 പേർക്കെതിരെ കേസെടുത്തു. വനം വകുപ്പാണ് കേസ് എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് കേസ്.

ഗിർ വനത്തിന് സമീപമുള്ള ദേവലിയ ഗ്രാമത്തിലാണ് പ്രദർശനം നടന്നത്. ഒരു തൂണിൽ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി കൊല്ലുന്നത് കാണാൻ നിരവധി പേരാണ് കൂട്ടമായി എത്തിയത്. വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് വനം വകുപ്പ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ സമാനമായ ലയൺ ഷോ നടത്തിയതിന് ആറ് പേരെ മൂന്ന് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...