കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി മുതല്‍ ഇടക്കൊച്ചി സൗത്ത് വരെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. 28 ഡിവിഷനുകള്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ ആക്കി നിശ്ചയിച്ചു. ബി.ഒ.ടി. പാലം ഭാഗികമായി അടച്ചു. മലപ്പുറം കൊണ്ടോട്ടി താലൂക്ക് കണ്ടെയ്ന്‍മെന്റ് സോണായി. കൊല്ലം ജില്ലാ ജയിലില്‍ 57 തടവുകാര്‍ക്ക് കോവിഡ്. രോഗം മൂര്‍ച്ഛിച്ച മൂന്നുപേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി
ഫോര്‍ട്ട് കൊച്ചിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു ; കൊല്ലം ജില്ലാ ജയിലില്‍ 57 തടവുകാര്‍ക്ക് കോവിഡ്
RECENT NEWS
Advertisment