ഫോര്‍ട്ട് കൊച്ചിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു ; കൊല്ലം ജില്ലാ ജയിലില്‍ 57 തടവുകാര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി മുതല്‍ ഇടക്കൊച്ചി സൗത്ത് വരെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. 28 ഡിവിഷനുകള്‍ കണ്ടെയ്‍ന്‍‍മെന്റ് സോണ്‍ ആക്കി നിശ്ചയിച്ചു. ബി.ഒ.ടി. പാലം ഭാഗികമായി അടച്ചു. മലപ്പുറം കൊണ്ടോട്ടി താലൂക്ക് കണ്ടെയ്ന്‍‍മെന്റ് സോണായി. കൊല്ലം ജില്ലാ ജയിലില്‍ 57 തടവുകാര്‍ക്ക് കോവിഡ്. രോഗം മൂര്‍ച്ഛിച്ച മൂന്നുപേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...