Sunday, March 30, 2025 5:13 pm

കാണാതായ ഒട്ടോ ഡ്രൈവറുടെ മൃതദേഹം അഷ്ടമുടിക്കായലില്‍

For full experience, Download our mobile application:
Get it on Google Play

ചെ​റു​പു​ഴ : ഈ ​മാ​സം 18 ന് ​ചെ​റു​പു​ഴ​യി​ല്‍നി​ന്നും കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി ഭൂ​ദാ​ന​ത്തെ തേ​ക്കി​ന്‍കാ​ട്ടി​ല്‍ ഷാ​ന​വാ​സി​ന്‍റെ (46) മൃ​ത​ദേ​ഹം കൊ​ല്ല​ത്ത് അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ ക​ണ്ടെ​ത്തി. സാ​മ്പത്തി​ക ബാ​ധ്യ​ത​മൂ​ലം മും​ബൈ​യി​ലേ​ക്ക് ജോ​ലി​തേ​ടി പോ​കു​ന്ന​താ​യി ക​ത്തെ​ഴു​തി​വെ​ച്ചാ​ണ് ഷാ​ന​വാ​സ് സ്ഥ​ലം​വി​ട്ട​ത്. ഓ​ട്ടോ​റി​ക്ഷ ചെ​റു​പു​ഴ ടൗ​ണി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ ചെ​റു​പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ : നി​ഷ. മ​ക​ന്‍ : അ​നു​ഹ​ര്‍ഷ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ തകർത്തു

0
മലപ്പുറം: മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ...

ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ ജനങ്ങൾ

0
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണവും ഉപരോധവും തുടരുന്നതിനിടെ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ...

നാഗാലാൻഡിലും മണിപ്പൂരിലും അഫ്‌സ്പ നീട്ടി

0
ന്യൂഡൽഹി: നാഗാലാൻഡിലും മണിപ്പൂരിലും ആംഡ് ഫോഴ്സ് സ്പെഷ്യൽ പവർ ആക്ട് (അഫ്‌സ്പ)...

ആലപ്പുഴ മലമ്പുഴ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നൽകി

0
ആലപ്പുഴ: കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി. മലമ്പുഴ ഗാര്‍ഡന്‍ നവീകരണത്തിനും...