കുഞ്ഞിന്റെ ദത്ത് വിഷയത്തില്‍ മുണ്ടാട്ടമില്ല സഭയില്‍ മുഖ്യനെതിരെ വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുഞ്ഞിന്റെ ദത്ത് വിഷയത്തില്‍ മുണ്ടാട്ടമില്ല. സഭയില്‍ മുഖ്യനെതിരെ വി.ഡി സതീശന്‍. അനുപമയുടെ കുട്ടിയുടെ ദത്ത് കേസ് സഭയില്‍ അടിയന്തരപ്രമേയ പ്രസംഗത്തില്‍ റോജി എം.ജോണ്‍ ദത്ത് വിവാദം പരാമര്‍ശിച്ചു. കേസെടുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ദത്ത് കേസ് പരാമര്‍ശിച്ചില്ല. പരാതിക്കാരി വിചാരണ ചെയ്യപ്പെടുകയാണെന്നും കേരളം സ്ത്രീവിരുദ്ധമാണോയെന്ന് തോന്നിപ്പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...