Monday, April 14, 2025 3:53 pm

കടബാധ്യത – കര്‍ണാടകയില്‍ കര്‍ഷക കുടുംബത്തിലെ ആറ് പേര്‍ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

യാദ്ഗീര്‍: കര്‍ണാടകയില്‍ കര്‍ഷക കുടുംബത്തിലെ ആറ് പേരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടബാധ്യതയെ തുടര്‍ന്ന് ഷാപ്പൂര്‍ ദൊരണഹള്ളിയില്‍‍ കര്‍ഷക കുടുംബത്തിലെ 6 പേര്‍ കുളത്തില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

ഭീമരായ സുര്‍പുര(45), ഭാര്യ ശാന്തമ്മ(36), മക്കളായ സുമിത്ര(13), ശ്രീദേവി (12), ശിവരാജ(9), ലക്ഷ്മി(8) എന്നിവരെയാണ് കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കുളത്തിലേക്ക് തള്ളിയിട്ടതിന് ശേഷം മാതാപിതാക്കള്‍ ചാടി ജീവനൊടുക്കിയതാകാം എന്നാണ് പോലീസ് നി​ഗമനം.

അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രണ്ടേക്കറില്‍ കൃഷി ചെയ്യാനായി 20 ലക്ഷം രൂപ വായ്പയെടുത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യതയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പലിശ ഇടപാടുകാര്‍ ഇവരെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: തൃശൂരിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക്...

വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം

0
കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം. ഹോസ്പിറ്റലിൽ...

മ്യാൻമർ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന് നേരെ സൈബർ ആക്രമണം

0
നയ്പിഡോ: ഭൂകമ്പ ബാധിത മ്യാൻമറിലെ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന്...

എറണാകുളത്ത് പത്തനംതിട്ട അടൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാക്കനാടിനടുത്ത് അത്താണിയിലാണ്...