Thursday, July 3, 2025 9:25 pm

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനായ ഹോമിയോ ഡോക്ടര്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

പൂഞ്ഞാര്‍ : ഈരാറ്റുപേട്ട പാതാമ്പുഴയില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനായ ഹോമിയോ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം. ജീര്‍ണിച്ച്‌ തുടങ്ങിയിരുന്നു. ഡോ.സെബാസ്റ്റ്യന്റെ  ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. സെബാസ്റ്റ്യനെക്കുറിച്ച്‌ ഒരാഴ്ചയായി വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് സമീപവാസികള്‍ വീട്ടില്‍ പരിശോധന നടത്തിയത്.

കറന്റ്  ബില്ലും മറ്റും ദിവസങ്ങളായി ഗേറ്റില്‍ തന്നെ ഇരിക്കുന്നത് കണ്ട ടാപ്പിങ് തൊഴിലാളിക്കാണ് ആദ്യം സംശയം തോന്നിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ തൊഴുത്തില്‍ ആടിനെ ചത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. പിന്നീട് ഡോക്ടറെ വീട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങളില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഡോ.സെബാസ്റ്റ്യന്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ക്ലീനിക്കുകളും നടത്തുന്നുണ്ടായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു

0
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ...

കെ ദാമോധരന്‍ അനുസ്മരണം നടത്തി

0
റാന്നി: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വലിയപതാല്‍ ഭഗത്സിംങ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ഇടമുറി...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...