തിരുവനന്തപുരം : തിരുവനന്തപുരത്ത് കടയ്ക്കാവൂരിൽ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്ത നിലയിൽ. കടയ്ക്കാവൂർ സ്വദേശിയായ ബിന്ദു(35) മകൾ ദേവയാനി(8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിലെ കിണറിൽ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലാത്തതിനാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്ത നിലയില്‍
RECENT NEWS
Advertisment