സംസ്ഥാനത്ത് 12 ജില്ലകളിൽ കോവി‍ഡ് കേസുകൾ കുറയും ; മലപ്പുറത്തും പാലക്കാടും സമയമെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലപ്പുറവും പാലക്കാടും ഒഴികെയുള്ള ജില്ലകളിൽ അടുത്തയാഴ്ചയോടെ കോവിഡ് കേസുകൾ ഗണ്യമായി കുറയുമെന്ന് സർക്കാരിന്റെ പുതിയ പ്രൊജക്‌ഷൻ റിപ്പോർട്ട്. കോവിഡ് വ്യാപന നിരക്കിന്റെ സൂചകമായ ‘ആർ നമ്പർ’ 12 ജില്ലകളിൽ ഒന്നിനു താഴെയെത്തി. മലപ്പുറം (1.00), പാലക്കാട് (0.99) ജില്ലകളിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇതു കുറയുമെന്നാണു വിലയിരുത്തൽ. അതേസമയം ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുറയാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവന്നേക്കും.

കഴിഞ്ഞയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒന്നിനു മുകളിലായിരുന്ന ആർ നമ്പർ ഇപ്പോൾ ഒന്നിനു താഴെയെത്തി. ഈ മാസമാദ്യം ഇതു 2നു മുകളിലായിരുന്നു. അടുത്തയാഴ്ചയോടെ കേരളത്തിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിനു താഴെയെത്തുമെന്നും പ്രതീക്ഷിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടല തൊണ്ടയില്‍ കുരുങ്ങി ; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

0
മലപ്പുറം : കൊണ്ടോട്ടിയില്‍ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം....

മുടങ്ങിയ യൂസർഫീ ചോദിച്ചു ; ഹരിതകർമ സേനാംഗങ്ങളെ മർദ്ദിച്ച് യുവാവ്

0
കൊച്ചി : ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതിമാർക്ക് യുവാവിന്റെ മർദനമേറ്റു. കലൂർ ഫ്രീഡം...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : തുടരന്വേഷണം നടത്താൻ എസ്ഐടി ; എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട്...

0
തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും....

ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി

0
തിരുവനന്തപുരം: ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി. നിലവിലെ...