കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു കാട്ടിൽ കയറിയ പോക്സോ കേസ് പ്രതി അവശനിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുളത്തൂപ്പുഴയിൽ പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു കാട്ടിൽ കയറിയ പോക്സോ കേസ് പ്രതിയെ അവശനിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് സ്വദേശി ബാദുഷ(26)യെയാണ് ഇന്നു രാവിലെ കണ്ടെത്തിയത്. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് കൊപ്പം പോലീസ് സ്റ്റേഷൻ പരിധിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാൾ അവിടെനിന്നു രക്ഷപ്പെട്ടു കുളത്തൂപ്പുഴയിൽ എത്തുകയായിരുന്നു. ഇവിടെ പിടിയിലായെങ്കിലും സ്റ്റേഷനിൽനിന്നു വിദഗ്ധമായി രക്ഷപെട്ടു.

കല്ലടയാർ നീന്തിക്കടന്നു കാട്ടിൽ കയറിയ ഇയാൾക്കു വേണ്ടി പോലീസും വനപാലകരും രാത്രി മുഴുവൻ തിരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ രാത്രി പെയ്ത കനത്ത മഴ നനഞ്ഞു അവശ നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. ഉടൻ ആംബുലൻസ് വരുത്തി ആശുപത്രിയിലേക്കു മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...