തിരുവനന്തപുരം : തിരുവനന്തപുരം കല്ലറയിൽ ഗർഭിണിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ഭാഗ്യയെ തൂങ്ങിമരിച്ച നിലയില്‍ മുറിയില്‍ കണ്ടത്. ഉച്ചക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതിന്റെ മനോവിഷമമാണ് ആത്‍മഹത്യക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഇന്‍ക്വസ്‌റ്റ് നടപടികള്‍ക്ക് ശേഷം ഭാഗ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാഗ്യയുടെ വീട്ടില്‍ വെച്ചു തന്നെയാണ് ആത്‍മഹത്യ ചെയ്‌തത്.
തിരുവനന്തപുരത്ത് ഗർഭിണിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment