Monday, April 7, 2025 8:18 am

മാൾ ഓഫ് ശ്രീന​ഗറിന്‍റെ ശിലാസ്ഥാപന കർമ്മം ഞായറാഴ്ച്ച നടക്കും

For full experience, Download our mobile application:
Get it on Google Play

ശ്രീന​ഗർ : യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിലിന്‍റെ മാൾ ഓഫ് ശ്രീന​ഗറിന്‍റെ ശിലാസ്ഥാപന കർമ്മം ഞായറാഴ്ച്ച നടക്കും. ലെഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ശ്രീന​ഗറിലാണ് ചടങ്ങ് നടക്കുന്നത്. രാവിലെ 10.30 മുതൽ 11.15വരെ നടത്തുന്ന രീതിയിലാണ് പരിപാടിയുടെ സമയം നിശ്ചയിച്ചിട്ടുള്ളത്.

ഷേർ ഇ കാശ്മീർ ഇന്റർനാഷ്ണൽ കോൺഫറൻസ് സെന്ററിൽ ഉച്ചക്ക് 12 മുതൽ ഒരു മണി വരെ യുഎഇ-ഇന്ത്യാ ഇൻവെസ്റ്റ്മെന്റ് സെഷൻ നടക്കും. ചടങ്ങിൽ റിട്ടയേർഡ് മാജർ ജനറലും യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിൽ ഇന്ത്യാ ചെയർമാനുമായ ഷറഫുദ്ദീൻ ഷറഫ് സ്വാ​ഗതം പറയും. ഫൈസൽ ഇ കൊട്ടിക്കൊള്ളൻ (യുഐബിസി-യുസി ചെയർമാൻ) അധ്യക്ഷനാവും. 12.10 മുതൽ 12.25 വരെ ജമ്മുകാശ്മീരിലെ അവസരങ്ങളെക്കുറിച്ച്(കൃഷി, വി​ദ്യാഭ്യാസം, ആരോ​ഗ്യം) സർക്കാർ പ്രതിനിധി അവതരണം നടത്തും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വത്തിക്കാനിലെ ജനങ്ങൾക്ക് മുന്നിലെത്തി മാർപാപ്പ

0
സെന്റ് പീറ്റേഴ്സ് സ്ക്വയർ : ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയശേഷം വത്തിക്കാനിലെ ജനങ്ങൾക്ക്...

വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കാളികളായവർക്ക് നോട്ടീസ്

0
ദില്ലി : വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കാളികളായവർക്ക് നോട്ടീസ്. യുപി മുസാഫർ...

​ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ന്​ അമേരിക്കയിൽ

0
ഗാസ്സ സിറ്റി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ന്​ അമേരിക്കയിൽ എത്തും....

വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

0
ദില്ലി : മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ...