Tuesday, April 23, 2024 6:38 pm

സൈനികരോ അവരുടെ കുടുംബാംഗങ്ങളോ ചൈനീസ് നിര്‍മിത ഫോണുകള്‍ ഉപയോഗിക്കരുത് : രഹസ്യാന്വേഷണ ഏജന്‍സികള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനില്‍ക്കെ ചൈനീസ് ഫോണ്‍ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. സൈനികരോ അവരുടെ കുടുംബാംഗങ്ങളോ ചൈനീസ് നിര്‍മിത ഫോണുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കണമെന്ന് ഏജന്‍സികള്‍ പ്രതിരോധ വിഭാഗങ്ങളുടെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയോട് എതിര്‍പ്പുള്ള രാജ്യങ്ങളില്‍ നിര്‍മിച്ച ഫോണുകള്‍ ഉപയോഗിക്കുന്നതില്‍നിന്നു സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും പിന്തിരിപ്പിക്കണം. വിവിധ മാല്‍വെയറുകളും സ്പൈവെയറുകളും ചൈനീസ് – നിര്‍മിത മൊബൈല്‍ ഫോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്. പല സൈനികരുടെയും ഫോണുകളില്‍നിന്ന് ഇത്തരം സംശയകരമായ ആപ്ലിക്കേഷനുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നീക്കിയിട്ടുണ്ട്.

ഇതിനു പിന്നാലെ പ്രതിരോധ സേനകള്‍ ചൈനീസ് നിര്‍മിത ഫോണുകളും ആപ്ലിക്കേഷനുകളും അവരുടെ ഡിവൈസുകളില്‍നിന്നു നീക്കിയിട്ടുമുണ്ട്. കുടുംബാംഗങ്ങളുടെ കൈവശമുള്ള ചൈനീസ് നിര്‍മിത ഫോണുകളും ചൈനീസ് ആപ്പുകളും ഒഴിവാക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

0
ആലപ്പുഴ : ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന്...

റിസർവേഷൻ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാൻ ശ്രമം ; കെഎസ്ആർടിസി കണ്ടക്ടറുടെ...

0
വയനാട്: കെഎസ്ആര്‍ടിസി സ്കാനിയ ബസിൽ ടിക്കറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ ഡ്രൈവർ കം...

അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഇടിമിന്നലോടെ മഴ, കടലാക്രമണ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...

70 കൊല്ലം അവസരം കിട്ടിയിട്ടും വികസനം കൊണ്ടുവന്നില്ല, ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നു ;...

0
തിരുവനന്തപുരം : ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി...