തൂത്തുക്കുടി വെടിവെയ്പ് ; നാല് പോലീസുകാർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട്‌ : തൂത്തുക്കുടി വെടിവെയ്‌പിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ. പുതുക്കോട്ട സിഐ ആയിരുന്ന തിരുമലൈ, പോലീസുകാരായ ചുടലക്കണ്ണ്, ശങ്കർ, സതീഷ് എന്നിവരെയാണ് ഡിജിപി ശൈലേന്ദ്രബാബു സസ്പെന്‍ഡ് ചെയ്തത്. മൂന്ന് തഹസിൽദാർമാർക്കെതിരെ വകുപ്പുതല നടപടി. ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

തമിഴ‍്നാട്ടിലെ തൂത്തുക്കുടി വെടിവെയ്പ്പ് കേസിൽ ജില്ലാ ഭരണകൂടത്തിനും പോലീസ് ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ജില്ലാ കളക്ടർക്കും മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ട് അന്വേഷണ കമ്മീഷൻ സർക്കാരിന് കൈമാറിയിരുന്നു. വെടിവെയ്പ്പിൽ മരിച്ചവരുടെ ആശ്രിതർക്ക്, 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും അരുണ ജഗദീശൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...