Tuesday, April 15, 2025 3:49 pm

ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി ഫ്രാ​ന്‍​സ് ; ഉ​യ​ര്‍​ന്ന ശേ​ഷി​യു​ള്ള എ​ട്ട് ഓ​ക്സി​ജ​ന്‍ ജ​ന​റേ​റ്റ​റു​ക​ളും 28 വെ​ന്‍റി​ലേ​റ്റ​റു​ക​ളും ലി​ക്വി​ഡ് ഓ​ക്സി​ജ​നും ഉടന്‍ എത്തും

For full experience, Download our mobile application:
Get it on Google Play

പാ​രീ​സ് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ​ വാ​ഗ്ദാ​ന​വു​മാ​യി ഫ്രാ​ന്‍​സ്. ഉ​യ​ര്‍​ന്ന ശേ​ഷി​യു​ള്ള എ​ട്ട് ഓ​ക്സി​ജ​ന്‍ ജ​ന​റേ​റ്റ​റു​ക​ളും 2000 രോ​ഗി​ക​ള്‍​ക്ക് അ​ഞ്ച് ദി​വ​സ​ത്തേ​ക്കു​ള്ള ലി​ക്വി​ഡ് ഓ​ക്സി​ജ​നും 28 വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഐ​സി​യു​വി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ന​ല്‍​കു​മെ​ന്ന് ഫ്രാ​ന്‍​സ് പ്ര​ഖ്യാ​പി​ച്ചു. ഈയാഴ്ച്ച അ​വ​സാ​ന​ത്തോ​ടെ വ്യോ​മ-​ക​ട​ല്‍ മാ​ര്‍​ഗം ഇ​വ എ​ത്തി​ക്കും.

പ്ര​സി​ഡ​ന്റ്  ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ ആ​രം​ഭി​ച്ച ഐ​ക്യ​ദാ​ര്‍​ഢ്യ ദൗ​ത്യ​ത്തി​ന് ഇ​ന്ത്യ​യി​ലും യൂ​റോ​പ്യ​ന്‍ യൂണിയനി​ലും ഉ​ള്ള ഫ്ര​ഞ്ച് ക​മ്പി​നി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നും ഇന്ത്യ​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്റെ  ദീ​ര്‍​ഘ​കാ​ല പ്ര​തി​രോ​ധം വ​ര്‍​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന് ഫ്ര​ഞ്ച് അം​ബാ​സ​ഡ​ര്‍ ഇ​മ്മാ​നു​വ​ല്‍ ലെ​നെ​യ്ന്‍ പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോവിഡിനു ശേഷമുള്ള മരണ നിരക്ക് വർധന, ആശങ്ക പരിഹരിക്കണം ; ഏബ്രഹാം വാഴയിൽ

0
പത്തനംതിട്ട : കോവിഡിനു ശേഷം മരണനിരക്ക് ക്രമാതീതമായി വർധിക്കുന്നതിലുള്ള ജനങ്ങളുടെ...

സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS...

പുതമൺ പാലം പണി നിർമാണം നീളുന്നുവെന്ന് പരാതി

0
കീക്കൊഴൂർ : പുതമൺ പാലം പണി നിർമാണം നീളുന്നുവെന്ന്...

മാസപ്പടി കേസ് ; എസ്എഫ്ഐഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി

0
എറണാകുളം : മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ്...