തിരുവനന്തപുരം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രങ്ങളുടെ സാഹചര്യത്തില്‍ ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 350 കോടി രൂപ അനുവദിച്ച് ഉത്തരവായി.
സൗജന്യ ഭക്ഷ്യധാന്യ കിറ്റ് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 350 കോടി രൂപ അനുവദിച്ചു
RECENT NEWS
Advertisment