യു.പിയില്‍ തിങ്കളാഴ്ച മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു ; രാജ്യത്ത് കോവിഡ് മരണം 50 കഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അന്‍പത് കടന്നു. മഹാരാഷ്ട്രയിലും ബംഗാളിലും രണ്ടുവീതവും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു. യു.പിയില്‍ ഗോരഖ്പുര്‍ ബി.ആര്‍.ഡി കോളജില്‍ തിങ്കളാഴ്ച മരിച്ച  25 വയസുള്ള യുവാവിന്  കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്തെയാകെ ആശങ്കയിലാഴ്‍ത്തി.

ഇയാള്‍ ചികില്‍സയിലായിരുന്ന മെഡിക്കല്‍ കോളജിലും ബസ്തിയിലെ ആശുപത്രിയിലും ജനറല്‍ വാര്‍ഡുകളിലാണ് കഴിഞ്ഞിരുന്നത്. മുംബൈയില്‍ നിന്ന് മടങ്ങിവന്ന വിവരം രോഗിയും ബന്ധുക്കളും മറച്ചുവെച്ചെന്നാണ് ആശുപത്രികളുടെ വിശദീകരണം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതും. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 320 കടന്നു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...