പാരിസ് : ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരെ ഇന്നറിയാം. ലിലിയും പിഎസ്ജിയും കിരീടപ്രതീക്ഷയുമായി അവസാന റൗണ്ട് മത്സരത്തിനിറങ്ങും. ഫ്രഞ്ച് ലീഗ് വണ്ണിലെ കിരീടപ്പോരാട്ടത്തിൽ പ്രവചനം അസാധ്യമാണ്. ലിലി 37 കളിയിൽ 80 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യൻമാരായ പിഎസ്ജി 79 പോയിന്റുമായി രണ്ടാമതും. പന്ത്രണ്ടാം സ്ഥാനത്തുള്ള ആൻഗേഴ്സിനെ തോൽപ്പിച്ചാൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിലി ഫ്രഞ്ച് ചാമ്പ്യന്മാരാകും.
ലിലിയോ പിഎസ്ജിയോ ; ചാമ്പ്യന്മാരെ കാത്ത് ഫ്രഞ്ച് ലീഗ്
RECENT NEWS
Advertisment