Tuesday, May 13, 2025 8:24 am

കുറയാതെ ആസിഡ് ആക്രമണങ്ങൾ ; ഏഴു വർഷത്തിനിടെ ഇരയായത് 113 പേർ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത് 113 ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ൾ. 133 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും അ​തി​ൽ 11 പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട 29 പേ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര പ​ദ്ധ​തി​യി​ൽ​പെ​ടു​ന്ന കേ​ര​ള വി​ക്ടിം കോ​മ്പ​ൻ​സേ​ഷ​ൻ സ്കീം ​പ്ര​കാ​രം കേ​ര​ള ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യി​ൽ​നി​ന്ന്​ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് സം​ഭ​വം ന​ട​ന്ന് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രു​ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. അ​പേ​ക്ഷ വൈ​കു​ന്ന​തും ഫ​ണ്ട് അ​പ​ര്യാ​പ്ത​ത​യു​മൊ​ക്കെ കാ​ല​താ​മ​സ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

40 ശ​ത​മാ​ന​ത്തി​ല​ധി​കം രൂ​പ​ഭം​ഗം വ​ന്ന​വ​ർ​ക്ക് മൂ​ന്നു​ല​ക്ഷം, അ​തി​ൽ കു​റ​വ് രൂ​പ​ഭം​ഗം വ​ന്ന​വ​ർ​ക്ക് ഒ​രു​ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം. കോ​ട​തി​യി​ൽ​നി​ന്ന് ശി​പാ​ർ​ശ​യോ ഇ​ര​യു​ടെ​യോ ആ​ശ്രി​ത​രു​ടെ​യോ അ​പേ​ക്ഷ​യോ കി​ട്ടി​യാ​ൽ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി രേ​ഖ​ക​ളും മ​റ്റു​വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ന​ഷ്ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കും. ഒ​റ്റ​ത്ത​വ​ണ​യാ​യോ ഒ​ന്നോ ര​ണ്ടോ ത​വ​ണ​ക​ളാ​യോ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ന​ൽ​കു​ക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാൻ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കിടയിൽ ഡിജിറ്റൽ രംഗത്തും തിരിച്ചടി

0
ദില്ലി : ജമ്മു ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ പാകിസ്ഥാൻ കഴിഞ്ഞ ദിവസങ്ങളിൽ...

രണ്ടുപതിറ്റാണ്ടിനിടെ ഇഡി കണ്ടുകെട്ടിയത് 1.54 ലക്ഷം കോടിരൂപയുടെ സ്വത്തുക്കൾ

0
കൊച്ചി: കള്ളപ്പണക്കേസുകളിൽ ഇഡി രണ്ടുപതിറ്റാണ്ടിനിടെ കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ...

സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും

0
തിരുവനന്തപുരം : സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും. 10, 12 ക്ലാസ്സുകളിലെ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം : ഇന്ന് മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...