തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർദ്ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 28 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസയും ഡീസലിന് 90 രൂപ 36 പൈസയുമായി.
ഇരുട്ടടിയായി ഇന്ധന വില ; തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസ
RECENT NEWS
Advertisment