മുംബൈ ബാര്‍ജ് അപകടം ; കാണാതായവരില്‍ അടൂര്‍ സ്വദേശിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുംബൈ ബാര്‍ജ് അപകടത്തില്‍ കാണാതായവരില്‍ അടൂര്‍ സ്വദേശിയും. പഴകുളം പടിഞ്ഞാറെ വിവി വില്ലയില്‍ വിവേക് സുരേന്ദ്രനെയാണ് കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വിവേക് അപകടത്തില്‍പ്പെട്ട ബാര്‍ജ്ജിലെ ഫയര്‍ ആന്‍ഡ് സേഫ്ടി ഓഫീസറാണ്. ഒ.എന്‍.ജി.സിയുടെ കരാര്‍ എടുത്തു പ്രവര്‍ത്തിക്കുന്ന അഫസ്‌കോണിന്റെ പി -305 എന്ന ബാര്‍ജ് ആയിരുന്നു ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് മുങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...