പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, എട്ട്, വാര്‍ഡ് 13 (കുരിശടി മുതല്‍ പൊതുശ്മശാനം വരെ), വാര്‍ഡ് 12 ( ടൗണ്‍ ഭാഗം ബീവറേജ് മുതല്‍ വാലേല്‍പ്പടി വരെ), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, മൂന്ന്, നാല്, എട്ട്,10, 11, തിരുവല്ല നഗരസഭ വാര്‍ഡ് രണ്ട് , ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, 17, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ആലുംതറ ലക്ഷംവീട് കോളനി ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (തലയിറ നെല്ലിക്കാട്ടില്‍ പടി മുതല്‍ മുപ്രമണ്‍ അക്കുഡറ്റ് വരെയും തലയിറ മണ്ണില്‍കട വഞ്ചിപ്പടി മുതല്‍ തലയിറ പുത്തന്‍വിള ഭാഗം വരെയും)എന്നീ പ്രദേശങ്ങളില്‍ മേയ് 22 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കുന്നു

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട്, പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന്, രണ്ട്, നാല്, 10,11,16,17,27,31 , കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ഉള്ളന്നൂര്‍) തെക്കേക്കുറ്റിയില്‍ ഭാഗം മുതല്‍ കാവിന്റെ വടക്കേതില്‍ ഭാഗം വരെ പ്രദേശങ്ങളിൽ മേയ് 22 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിലെ പോലീസ് അതിക്രമം : സമിതിയെ നിയോഗിക്കാൻ സുപ്രീംകോടതി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പോലീസ് നടത്തിയ...

പിങ്ക് ബസിൽ പുരുഷന്മാർക്കും യാത്രാനുമതി

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച 'പിങ്ക് ബസ്' സർവീസിൽ പ്രത്യേക...

നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ അമ്മ ഉപേക്ഷിച്ചു

0
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ...

ആടിനെ മോഷ്ടിച്ചെന്ന് ആരോപണം ; ജാർഖണ്ഡിൽ യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നു

0
ഖുന്തി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ഗ്രാമവാസികൾ മർദ്ദിച്ചതിനെത്തുടർന്ന്...