കോന്നിയിൽ ഇന്ധന ക്ഷാമം : വാഹന യാത്രക്കാർ വലഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി, തണ്ണിത്തോട് മേഖലയിൽ ഇന്ധന ക്ഷാമം മൂലം വാഹന യാത്രക്കാർ വലഞ്ഞു. തുടച്ചയായ അവധിയിൽ ബന്ധു വീടുകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പോയവരാണ് പെട്രോളും ഡീസലും ലഭിക്കാതെ വലഞ്ഞത്. കോന്നിയിൽ നാല് പെട്രോൾ പമ്പുകൾ ആണ് ഉള്ളത്. എന്നാൽ ഇവിടെ ഒരിടത്തും പെട്രോളും ഡീസലും സ്റ്റോക്കില്ലനായിരുന്നു പമ്പ് ജീവനക്കാരുടെ മറുപടി. തണ്ണിത്തോട് അടവിയിൽ എത്തിയവർ അടക്കം പെട്രോൾ ലഭിക്കാത്തത് മൂലം ചിറ്റാറിൽ പോയാണ് വാഹനങ്ങളിൽ ഇന്ധനം നിറക്കേണ്ടി വന്നത്. ഇന്ധനം ഇല്ലാത്തത് മൂലം പല വാഹനങ്ങളും വഴിയിൽ അകപ്പെടേണ്ടി വന്ന സംഭവങ്ങളും ഉണ്ടായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വാഹനം ആവശ്യമുണ്ട് പത്തനംതിട്ട പ്രോഗ്രാം ഇംപ്ലിമെന്റെഷന്‍ യൂണിറ്റ് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഒരു...

അമിതഭാരവുമായി സർവീസ് നടത്തി; 48 ചരക്ക് വാഹനങ്ങൾക്ക് 16.74 ലക്ഷം രൂപ പിഴയിട്ട് അധികൃതർ

0
എറണാകുളം: ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്)യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ...