തിരുവനന്തപുരം : ജനം ടിവിയില്‍ മന്ത്രി ജി. സുധാകരന്റെ മകനും ഓഹരി പങ്കാളിത്തം. ചാനല്‍ ചര്‍ച്ചയ്ക്കിടെ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. 5200 ഓഹരി ഉടമകളാണ് ജനം ടിവിക്കുള്ളത്. ഇതില്‍ മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി. സുധാകരന്റെ മകനും ചില സിപിഎമ്മുകാര്‍ക്കും അടക്കം ഓഹരിയുള്ള ചാനലാണ്’ ജനം ടിവിയെന്നുമാണ് ചീഫ് എഡിറ്റര്‍ വ്യക്തമാക്കിയത്. ഓട്ടോ റിക്ഷ ഓടിക്കുന്നവര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ഇതില്‍ ഉള്‍പ്പടുമെന്നും അദ്ദേഹം പറഞ്ഞു.
ജനം ടിവിയില്‍ മന്ത്രി ജി. സുധാകരന്റെ മകനും ഓഹരി പങ്കാളിത്തം
RECENT NEWS
Advertisment