ഗാന്ധിദർശൻ വേദിയുടെ പെരുനാട് യൂണിറ്റ് സമ്മേളനവും ഗാന്ധി സദസ്സും നടന്നു

For full experience, Download our mobile application:
Get it on Google Play

പെരുനാട് : കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ പെരുനാട് യൂണിറ്റ് സമ്മേളനവും പുനസംഘടനയും ഗാന്ധി സദസും നടന്നു. കെ.പി.ജി.ഡി.ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.ഷൈനി ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സർക്കാർ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് അവർ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ പേരിലുള്ള പോലീസിലെ ക്രിമിനൽവത്കരണവും ഗുണ്ടാഭരണവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് – വിൽസൺ പി വർഗീസിന്റെ അധ്യക്ഷതയിൽ പെരുനാട് ക്ഷീരോദ്പാദക സംഘം ഹാളിൽ യോഗം ചേർന്നു. റാന്നി നിയോജക മണ്ഡലം ചെയർമാൻ പി.റ്റി.രാജു മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് കുളങ്ങര ഗാന്ധി സദസ്സ് നയിച്ച് പ്രഭാഷണം നടത്തി. കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ട്രഷറർ ഓമന സത്യൻ, പെരുനാട് യൂണിറ്റ് ചെയർമാൻ – സുലോചന ടീച്ചർ, സെക്രട്ടറി വിൽസൺ വർഗീസ്, ജോയിൻ സെക്രട്ടറി അന്നമ്മ, വൈസ് ചെയർമാൻ സി.എം.തോമസ്, ട്രഷറർ എ.വി.രാജു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ, അഷറഫ്, ഗീതാകുമാരി, ബിന്ദു അനിൽകുമാർ, ബാബു വി.പി.എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....