കോഴഞ്ചേരി : ഗാന്ധിദർശൻ യുവജനസമിതി ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സമ്മാനം പദ്ധതിയുടെ ഭാഗമായി കോഴിമല ആശ ഭവനിലേക്ക് ഭഷ്യ – നിത്യോപയോഗ സാധനങ്ങൾ കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടോബി ജോയി, ജില്ലാ പ്രസിഡന്റ് ബാസിത്, ജില്ലാ ട്രഷറർ റിജോ വള്ളംകുളം, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാദിഖ്, എബിൻ വർഗീസ് കോശി, ജിബിൻ ജെയിംസ് തുടങ്ങിയവർ ആശ ഭവനില്‍ എത്തിയാണ് സാധനങ്ങള്‍ കൈമാറിയത്.
കോഴിമല ആശ ഭവനിലേക്ക് ഭഷ്യ – നിത്യോപയോഗ സാധനങ്ങൾ നല്‍കി
RECENT NEWS
Advertisment