പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ മ​ണ്ണു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

മ​ണ്ണു​ത്തി : കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി നാ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞ് പി​ടി​കൂ​ടാ​ന്‍ എ​ത്തി​യ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ മ​ണ്ണു​ത്തി പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി​ക​ളാ​യ കോ​ല​ങ്ങാ​ത്ത് വീ​ട്ടി​ല്‍ സ​ത്യ​ജി​ത്ത്, പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല്‍ ബ്ര​ഹ്മ​ജി​ത്ത്, പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല്‍ വി​ഷ്ണു​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി ജി​ഷ്ണു നാ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍പോ​യ പ്ര​തി​ക​ളെ കൊ​ടു​ങ്ങ​ല്ലു​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ണ്ണു​ത്തി എ​സ്.​ഐ​മാ​രാ​യ കെ.​പ്ര​ദീ​പ്കു​മാ​ര്‍, കെ.​എ​സ് ജ​യ​ന്‍, സീ​നി​യ​ര്‍ സി.​പി.​ഒ ര​ഘു​റാം, സി.​പി.​ഒ​ മാ​രാ​യ ബി​നു​ക്കു​ട്ട​ന്‍, സ​ഹാ​ദ്, നി​രാ​ജ്‌​മോ​ന്‍, രാ​ജേ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....