17 വര്‍ഷം മുമ്പ്‌ പോത്താനിക്കാട് പോലീസ് രജിസ്​റ്റര്‍ ചെയ്ത കൂട്ട ബലാത്സംഗ കേസിലെ മൂന്നാം പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: 17 വര്‍ഷം മുമ്പ്‌ പോത്താനിക്കാട് പോലീസ് രജിസ്​റ്റര്‍ ചെയ്ത കൂട്ട ബലാത്സംഗ കേസിലെ മൂന്നാം പ്രതി പിടിയില്‍. ഇടുക്കി വണ്ണപ്പുറം മുള്ളന്‍കുത്തി കരയില്‍ വെളുത്തേടത്ത് അനീഷിനെയാണ് (39) പോത്താനിക്കാട് സി.ഐ നോബിള്‍ മാനുവലും സംഘവും അറസ്​റ്റ്​ ചെയ്തത്.

ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയി വിവിധ സ്ഥലങ്ങളില്‍ തൊഴിലുകള്‍ ചെയ്ത് കഴിയുകയായിരുന്നു. ഒന്നാം പ്രതിയെ 2011ല്‍ 10 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. എസ്‌.ഐ കെ.കെ. രാജേഷ്, എ.എസ്‌.ഐ ഷാല്‍വി അഗസ്​റ്റിന്‍, സി.പി.ഒ എന്‍.യു. ധയേഷ്, സൂരജ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...