കേരള-തമിഴ്നാട് അതിർത്തിയില്‍ 225 കിലോ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി : കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്ന മേല്പാലയിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ നിന്നും 225 കിലോ കഞ്ചാവ് പിടികൂടി. കന്യാകുമാരി ജില്ലയിലെ മേൽപ്പാലക്കു സമീപം മൈലച്ചി വിള വഴി കേരളത്തിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ട് വരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടർന്ന് തക്കല നർകോട്ടിക് സെല്ലും, അരുമന പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധയിൽ വഴിയരുകിൽ ഒരു തോട്ടത്തിൽ നിർത്തിയിട്ടിരുന്ന kl 22 N,4503 എന്ന കേരള രജിസ്ട്രേഷൻ ഉള്ള മിനി ലോറിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന 225 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ലോറിയിൽ നിന്നും രക്ഷപെട്ടു എന്ന് കരുതുന്ന 3 പേർക്കായുള്ള തിരച്ചിൽ തമിഴ്നാട് പോലീസ് ശക്തമാക്കി. പിടിച്ചെടുത്ത ലോറിയും കഞ്ചാവും തക്കല പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....