ക​ഞ്ചാ​വ് കേ​സ് ​പ്ര​തി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നി​ല​മ്പൂ​ർ: ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ‍്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ വീ​ട്ടി​ൽ​നി​ന്നും ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ വി​വ​ര​മ​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പി​ടി​കൂ​ടി. വ​ഴി​ക്ക​ട​വ് മു​ണ്ട ആ​ശാ​രി​പ്പൊ​ട്ടി​യി​ലെ ആ​ന​പ്പ​ട്ട​ത്ത് ഷാ​ക്കി​ർ എ​ന്ന തോ​ഹ സാ​ക്കി​റി​നെ​യാ​ണ് (19) കോ​ട്ട​യ​ത്തു​നി​ന്നും വ​ഴി​ക്ക​ട​വ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വ് നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

വീ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ് പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത‍്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ഒ​ളി​ച്ചു​താ​മ​സി​ക്കു​ന്ന ച​ങ്ങാ​ന​ശ്ശേ​രി​യി​ലെ സ്ഥ​ലം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തൃ​ക്കോ​ടി​ത്താ​നം പിന്നാലെ പോലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്തു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...