കൈപ്പട്ടൂർ സ്വദേശി ജോർജ്ജ്‌ വർഗീസ്‌ (മോഹൻ 73) കുവൈറ്റിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ : പത്തനംതിട്ട കൈപ്പട്ടൂർ വലിയവീട്ടിൽ ജോർജ്ജ്‌ വർഗീസ്‌ വി (മോഹൻ 73) കുവൈറ്റിൽ നിര്യാതനായി. മുബാറക്ക്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. നാഷണൽ ബാങ്ക്‌ ഓഫ്‌ കുവൈറ്റിലെ മുൻ ജീവനക്കാരനാണ്. കുവൈറ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്‌. ഭാര്യ – സൂസി ജോർജ്ജ്‌, മകൾ – ജെൻസി മേരി ജോർജ്ജ്‌ (നാഷണൽ ബാങ്ക്‌ ഓഫ്‌ കുവൈറ്റ്‌), മരുമകൻ – മോബിൻ മാത്യൂ. സംസ്ക്കാരം തിരുവനന്തപുരം പാളയം സെന്റ്‌ ജോർജ്ജ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ പിന്നീട്‌ നടത്തും. മൃതദ്ദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...