ശ്രീനഗര്‍ : താന്‍ രൂപികരിക്കുന്ന പാര്‍ട്ടി ബിജെപിയുമായി സഖ്യം ചേരില്ലെന്ന് ഗുലാം നബി ആസാദ്. അത്തരത്തില്‍ ഒരു സഖ്യമുണ്ടാക്കിയാല്‍ അത് ആര്‍ക്കും പ്രയോജനമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി തന്റെ പാര്‍ട്ടി നിലകൊള്ളുമെന്നും കാശ്മീരിന്റെ സംസ്ഥാന പദവി തിരികെ കിട്ടാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയുമെന്നും ആസാദ് പറഞ്ഞു. ജമ്മുവില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ പേര് തീരുമാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ അത് തീരുമാനിക്കുമെന്നും ആസാദ് പറഞ്ഞു.
താന്‍ രൂപികരിക്കുന്ന പാര്‍ട്ടി ബിജെപിയുമായി സഖ്യം ചേരില്ലെന്ന് ഗുലാം നബി ആസാദ്
RECENT NEWS
Advertisment