മകള്‍ പീഡിപ്പിക്കപ്പെട്ട വിവരം മറച്ചുവെച്ചു ; മാതാവിന്‌ ആറു മാസം തടവും 25,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : മകള്‍ പീഡിപ്പിക്കപ്പെട്ട വിവരം അധികൃതരില്‍ നിന്നും മറച്ചുവെച്ച മാതാവിന്‌ ആറു മാസം തടവും 25,000 രൂപ പിഴയും ചങ്ങനാശേരി ഫാസ്‌റ്റ്‌ ട്രാക്ക്‌ സ്‌പെഷല്‍ കോര്‍ട്ട്‌ ജഡ്‌ജ്‌ ജി.പി ജയകൃഷ്‌ണന്‍ ശിക്ഷിച്ചു. 2018 ല്‍ മുണ്ടക്കയം പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു വിധി പറഞ്ഞത്‌. മാതാവായ പ്രതി പിഴതുക കേസിലെ അതിജീവിതയ്‌ക്കു നല്‍കണമെന്നും പിഴതുക അടയ്‌ക്കാത്ത പക്ഷം ഒരുമാസം അധികം തടവുകൂടി പ്രതി അനുഭവിയ്‌ക്കേണ്ടതാണെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷന്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ പി.എസ്‌ മനോജ്‌ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...