31 C
Pathanāmthitta
Tuesday, June 6, 2023 6:31 pm
smet-banner-new

പെണ്‍കുട്ടിയും യുവാവും പ്രണയത്തില്‍; വര്‍ക്കലയില്‍ കൃഷ്ണരാജിന് മേല്‍ ചുമത്തിയത് കള്ളക്കേസെന്ന് കുടുംബം

തിരുവനന്തപുരം ; വര്‍ക്കലയില്‍ 16 കാരിയെ യുവാവ് മര്‍ദിച്ചത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനല്ലെന്ന് കുടുംബം. കൃഷ്ണരാജ് കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. കൃഷ്ണരാജിന് മേല്‍ ചുമത്തിയത് കള്ളക്കേസെന്നും കുടുംബം പറഞ്ഞു. തിങ്കളാഴ്ചയാണ് വര്‍ക്കല വെട്ടൂരില്‍ വെച്ച് വിളഭാഗം സ്വദേശി കൃഷ്ണരാജ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ കൃഷ്ണരാജിനെതിരെ പോക്‌സോ വകുപ്പും ചുമത്തി. എന്നാല്‍ പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നെന് കൃഷ്ണരാജിന്റെ മാതാവ് പറഞ്ഞു.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ചിലര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട കൃഷ്ണരാജ് അവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടെന്നും അവരാണ് കേസ് വഷളാക്കിയതെന്നും മാതാവ് പറഞ്ഞു. അതേസമയം പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൃഷ്ണരാജ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്ന് വര്‍ക്കല പോലീസ് പറഞ്ഞു. അഞ്ചുമാസം മാസം മുന്‍പ് കൃഷ്ണരാജ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വര്‍ക്കല പോലീസ് പറയുന്നത്. കൃഷ്ണരാജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

KUTTA-UPLO
bis-new-up
self
rajan-new

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow